Menu

Follow Us On

ബിജെപിയോ ബിഡിജെഎസ്സോ?

#thrissur #onlinenews #newsleader #loksabhaelection2024 #kottayam #kottayamloksabhamandalam #ldf #bjp #bdjs #keralacongressm

Newsleader – 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് തന്നെ ആദ്യം മത്സര ചിത്രം തെളിഞ്ഞ മണ്ഡലമാണ് കോട്ടയം. എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും സ്ഥാനാര്‍ത്ഥികള്‍ രംഗത്ത് വന്നതോടുകൂടിയായിരുന്നു ഇത്. ഇനി എന്‍ഡിഎ മുന്നണിയുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. ബിജെപിയാണോ അതോ ബിഡിജെഎസ് മത്സരിക്കുമോ എന്നതാണ് ആകാംഷ. തോമസ് ചാഴികാടന്‍ ആണ് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ നിന്നും വിജയിച്ചത്.

Latest malayalam news : English summary

In the 2024 Lok Sabha elections, Kottayam is the first constituency in the country to have a competitive picture. This was accompanied by the entry of candidates from LDF and UDF. Now we are waiting for the announcement of the NDA front. The curiosity is whether BJP or BDJS will contest. Thomas Chazhikadan won the 2019 Lok Sabha election from Kottayam constituency.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –