Menu

Follow Us On

വീഴ്ച സംഭവിച്ചതായി ആഭ്യന്തര മന്ത്രി

#thrissur #onlinenews #newsleader #malayalamnews #parliamentattack #indianparliament

Newsleader – കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ രണ്ടോ മൂന്നോ ദിവസം മതിയെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതികള്‍ക്കുവേണ്ടി അഭിഭാഷകര്‍ ഹാജരാവാത്തതിനാല്‍ ഇവരുടെ നിയമ സഹായത്തിനായി അഭിഭാഷകനെ കോടതി നിയമിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ തീവ്രവാദ വിരുദ്ധനിയമമായ യു.എ.പി.എ. പ്രകാരമുള്ള കുറ്റങ്ങളടക്കം ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ നേരത്തെ ചുമത്തിയിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി, 452, 153, 186, 353 കുപ്പുകള്‍ പ്രകാരവുമാണ് കേസ്. പാര്‍ലിമെന്റ് അതിക്രമത്തില്‍ വീഴ്ച സംഭവിച്ചതായി ആഭ്യന്തര മന്ത്രി അമിത് ഷാ. ആഭ്യന്തര മന്ത്രാലയം അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ട്. സ്പീക്കര്‍ക്ക് ഉടന്‍ റിപോര്‍ട്ട് നല്‍കും.

Latest malayalam news : English summary

The argument of the defense was that two or three days are enough for interrogation in custody. As lawyers did not appear for the defendants, the court appointed a lawyer for their legal assistance. Anti-Terrorism Act (UAPA) against the accused. A special cell of the Delhi Police had earlier charged the accused. According to the sections of the Unlawful Activities Prevention Act and the Indian Penal Code
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –