Menu

Follow Us On

ക്രൈസ്തവ വോട്ടുകള്‍ക്ക് വേഗംപകരും

#thrissur #onlinenews #newsleader #malayalamnews #bjpkeralam #christian #votebank

Newsleader – മണിപ്പൂര്‍ കലാപം ഇരു വിഭാഗങ്ങള്‍ തമ്മിലുളള ഗോത്ര തര്‍ക്കമാണെന്നു വിശദീകരിക്കുന്നതില്‍ സംസ്ഥാന നേതൃത്വത്തിനു വീഴ്ച സംഭവിച്ചെന്ന വിലയിരുത്തല്‍ ബി.ജെ.പി.ദേശീയ നേതൃത്വത്തിനുമുണ്ട്. ഇതിനെല്ലാം പരിഹാരം കാണാന്‍ ജോര്‍ജിന്റെ വരവിലൂടെ കഴിയുമെന്ന പ്രതീക്ഷയാണു ബി.ജെ.പിക്കുളളത്. ഇരുമുന്നണികളിലും അതൃപ്തരായി കഴിയുന്ന ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട നേതാക്കളെ ഒപ്പം നിര്‍ത്താനുളള പദ്ധതിയും ബി.ജെ.പി. ആവിഷ്‌കരിച്ചിട്ടുണ്ട്.

Latest malayalam news : English summary

The BJP national leadership also feels that the state leadership has failed to explain the Manipur riots as a tribal dispute between two groups. BJP hopes that George will be able to solve all this. The BJP also has a plan to keep Christian leaders who are dissatisfied on both fronts with them. has been expressed.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –