politics

അപകടം മണത്ത്എല്‍ഡിഎഫ്

#thrissur #loksabhaelection2024 #newsleader #malayalamnews #tnprathapan #sureshgopi #vssunilkumar #cpi #bjpkeralam #indiannationalcongress

Newsleader – പ്രതാപന്റെ പ്രസ്താവനയെ വെട്ടി ഇടതുപക്ഷത്ത് നിന്ന് സി.പി.ഐ നേതാവ് മന്ത്രി കെ.രാജന്‍ കളത്തിലിറങ്ങിക്കഴിഞ്ഞു.. പ്രതാപന്റെ പ്രസ്താവന ബി.ജെ.പിയെ സഹായിക്കാനാണെന്നാണ് മന്ത്രി കെ.രാജന്റെ ആരോപണം. എല്‍.ഡി.എഫ് അപ്രസക്തമാണെന്ന തരത്തില്‍ പ്രചരണം നടത്താനുള്ള ആയുധം പ്രതാപന്‍ നല്‍കുകയായിരുന്നുവെന്നും രാജന്‍ പറയുന്നു. അതേസമയം ബി.ജെ.പിയെ സംബന്ധിച്ച് പ്രസ്താവന രാഷ്ടീയ നേട്ടമായി. കഴിഞ്ഞതിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായിരുന്നു. പക്ഷെ ആറില്‍ നിന്നും 28 ശതമാനമായി ബിജെപിയുടെ വോട്ട് വിഹിതം തൃശ്ശൂരില്‍ ഉയര്‍ന്നത് കാണാതിരിക്കാനാവില്ല

Latest malayalam news : English summary

Minister K. Rajan, the CPI leader from the left, has cut Prathapan's statement and entered the fray. Minister K. Rajan's allegation is that Prathapan's statement is to help BJP. Rajan also says that Pratapan was giving the weapon to spread propaganda that the LDF was irrelevant. Meanwhile, for the BJP, the statement became a political achievement. Suresh Gopi was at the third position in the last election.
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago