പാലസ് റോഡ് ഫെബ്രുവരി 5 മുതല്‍ 14 വരെയുള്ള ദിനങ്ങള്‍ ഇറ്റ്ഫോക്ക് അവന്യൂയായും മന്ത്രി പ്രഖ്യാപിച്ചു. ഓഡിയോ വിഷ്വല്‍ പെര്‍ഫോമന്‍സായ ഡോണ്‍ണ്ട് ബിലീഫ് മി ഇഫ് ഐ ടോക്ക് റ്റു യൂ ഒഫ് വാര്‍ അടക്കമുള്ള അവതരണങ്ങള്‍ ഇവിടെ നടക്കും. കെ.ടി. മുഹമ്മദ് തീയേറ്റര്‍, ബ്ലാക്ക് ബോക്സ്, ആക്ടര്‍ മുരളി തിയേറ്റര്‍, രാമനിലയം ബാക്ക് യാര്‍ഡ്, പവലിയന്‍ തീയേറ്റര്‍, ആര്‍ട്ടിസ്റ്റ് സുജാതന്‍ സീനിക്ക് വേദി എന്നിവയാണ് മറ്റു വേദികള്‍.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം