Newsleader – പതിറ്റാണ്ടുകളുടെ സ്വപ്നം യാഥാര്‍ഥ്യമായി. ക്ഷേത്രനഗരിയിലെ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിന് പരിഹാരമായി ഗുരുവായൂര്‍ മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചു. ഉദ്ഘാടനത്തെ നാട് ഉത്സവഛായയിലാണ് എതിരേറ്റത്. ആനയും അമ്പാരിയും കാവടിയും നാടന്‍ കലാരൂപങ്ങളും താളമേളങ്ങളുമായി ഏകാദശി മഹോത്സവത്തിന്റെ നാളുകളില്‍ ഗുരുവായൂരിനിത് മറ്റൊരു ആഘോഷം
Latest malayalam news : English summary
The dream of decades has come true. The Guruvayur flyover was handed over to the nation as a solution to the hours-long traffic jam in the temple town. The inauguration was greeted with a festive atmosphere. This is another celebration of Guruvayur during the days of Ekadashi Mahotsavam with elephant, ambari, kavadi, folk arts and rhythms.