politics

സ്വപ്നം യാഥാര്‍ഥ്യമായി

#guruvayoortemple #thrissur #newsleader #malayalamnews #guruvayuroverbridge

Newsleader – പതിറ്റാണ്ടുകളുടെ സ്വപ്നം യാഥാര്‍ഥ്യമായി. ക്ഷേത്രനഗരിയിലെ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിന് പരിഹാരമായി ഗുരുവായൂര്‍ മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചു. ഉദ്ഘാടനത്തെ നാട് ഉത്സവഛായയിലാണ് എതിരേറ്റത്. ആനയും അമ്പാരിയും കാവടിയും നാടന്‍ കലാരൂപങ്ങളും താളമേളങ്ങളുമായി ഏകാദശി മഹോത്സവത്തിന്റെ നാളുകളില്‍ ഗുരുവായൂരിനിത് മറ്റൊരു ആഘോഷം

Latest malayalam news : English summary

The dream of decades has come true. The Guruvayur flyover was handed over to the nation as a solution to the hours-long traffic jam in the temple town. The inauguration was greeted with a festive atmosphere. This is another celebration of Guruvayur during the days of Ekadashi Mahotsavam with elephant, ambari, kavadi, folk arts and rhythms.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago