politics

അന്വേഷണവുമായി സഹകരിക്കും

#thrissur #cpim #newsleader #malayalamnews #enforcementdirectorate #karuvannurbankscam

Newsleader – ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണമെന്നാണ് വര്‍ഗീസിനോട് കഴിഞ്ഞ ദിവസം ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. ഇന്ന് ഹാജരാകാന്‍ സാധിക്കില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നും വര്‍ഗീസ് ആവശ്യപ്പെട്ടു. എന്നാല്‍, ആവശ്യം നിരസിച്ച ഇ.ഡി ഇന്ന് തന്നെ ഹാജരാകണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് മുന്‍ ഭരണസമിതിയംഗങ്ങള്‍ക്കെതിരെ ജില്ല സെക്രട്ടറിയായ വര്‍ഗീസ് നടപടി സ്വീകരിച്ചിരുന്നു. ഇതേകുറിച്ചും തട്ടിപ്പില്‍ ഉന്നത നേതാക്കള്‍ക്കുള്ള പങ്കിനെ കുറിച്ചും വിശദമായി അറിയാനാണ് ഇ.ഡിയുടെ നീക്കം. ബിനാമി വായ്പകള്‍ അനുവദിക്കുന്നതും നിയന്ത്രിക്കുന്നതും സി.പി.എം പാര്‍ലമെന്ററി സമിതിയുടെ നേതൃത്വത്തിലാണെന്നും ഇതിനായി പ്രത്യേക മിനിട്ട്‌സ് സൂക്ഷിച്ചിരുന്നതായും ഇ.ഡി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്

Latest malayalam news : English summary

The ED asked Varghese to appear today for questioning. Varghese asked that he could not attend today and that another day should be allowed. However, ED refused the demand and suggested that he should appear today. District Secretary Varghese had taken action against the former board members of the bank in connection with the financial fraud. About this

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago