Newsleader – കെഎസ്ആര്‍ടിസിക്കാണ്. സ്വകാര്യ ആഡംബര ടൂറിസ്റ്റ് ബസുകളെക്കാള്‍ കുറവായിരിക്കും വാടക തുക എന്നാണ് വിവരം. ഇത് എത്രയാണെന്ന് തീരുമാനമായിട്ടില്ല. ദിവസം എണ്ണായിരം രൂപവരെ ഈടാക്കാമെന്ന് ചര്‍ച്ച നടക്കുന്നതായാണ് സൂചന. കെഎസ്ആര്‍ടിസിയുടെ ബഡ്ജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറാനാണ് സാധ്യത. ബസ് വാടകയ്ക്ക് കിട്ടുമോ എന്നുചോദിച്ച് ഇതുവരെ എഴുന്നൂറിലധികം പേര്‍ അധികൃതരെ വിളിച്ചതായാണ് വിവരം. 1.15 കോടി മുടക്കിയാണ് ഭാരത് ബെന്‍സിന്റെ ബസ് വാങ്ങിയത്. 25 പേര്‍ക്കുള്ള ഇരിപ്പിടമാണ് ബസിലുള്ളത്. ടോയ്‌ലെറ്റുള്ള ബസുകള്‍ സംസ്ഥാനത്ത് കുറവാണ്.
Latest malayalam news : English summary
KSRTC. It is said that the fare will be less than the private luxury tourist buses. How much is undecided. It is indicated that there is a discussion that up to eight thousand rupees can be charged per day. The bus is likely to be handed over to KSRTC's budget tourism department. It is reported that so far more than 700 people have called the authorities asking if they can rent a bus. The bus was bought by Bharat Benz at a cost of 1.15 crores.