Newsleader – ഒരു കോടി രൂപയുടെ സമ്മാനങ്ങളുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയൊരുക്കുന്ന വ്യാപാരോത്സവ് 2023 ന്റെ ആദ്യ വീക്ക്‌ലി നറുക്കെടുപ്പ് നടന്നു. ജില്ലാ വ്യാപാരഭ വനില്‍ വെച്ച് നടന്ന ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുള്‍ ഹമീദ് വിജയികളെ തിരഞ്ഞെടുത്തു. 3 എല്‍ഇഡി ടിവികളും, 3 ഗോള്‍ഡ് കോയിനുകളും 25 മിക്‌സര്‍ ഗ്രൈന്ററുകളും 25 ഇന്‍ഡക്ഷന്‍ കുക്ക്‌ടോപ്പുകളും 29 പ്രഷര്‍ കുക്കറുകളും, 65 ഫ്രൈ പാനുകളും 50 വിന്റര്‍ഫീല്‍ ഗിഫ ്റ്റ് വൗച്ചറുകളും അടക്കം 200 ഓളം സമ്മാനങ്ങളാണ ് വിജയികളെ കാത്തിരിക്കുന്നത്