Newsleader – സംസ്ഥാനത്തു നടക്കുന്ന അഴിമതി മറച്ചു പിടിക്കുന്നതിന് സര്‍ക്കാര്‍ വിവിധ വകുപ്പുകളെ ദുരുപയോഗം ചെയ്യുകയാണ്. മാസപ്പടി വിഷയം മുഖ്യമന്ത്രിയിലേക്ക് എത്തുന്നത് തടയാന്‍ ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് പല വിവരങ്ങളും സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്നില്ല. എം എല്‍ എ എന്ന നിലയില്‍ നല്കിയ കത്തുകള്‍ക്ക് പോലും മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
Latest malayalam news : English summary
The government is misusing various departments to hide the corruption going on in the state. Every month there is a deliberate attempt to prevent the matter from reaching the Chief Minister. Government departments do not provide much information about this. He said that even the letters sent as an MLA were not answered.