Newsleader – ഏഴുവര്‍ഷം മുമ്പ് നിശ്ചയിച്ച വിലയ്ക്ക് വിതരണം തുടരാനാവില്ലെന്നും കൂട്ടണമെന്നുമുള്ള സപ്ളൈകോയുടെ ആവശ്യം ഇന്നലെ എല്‍.ഡി.എഫ് യോഗം അംഗീകരിച്ചു. സബ്സിഡിയിനത്തില്‍ സര്‍ക്കാര്‍ സപ്ളൈകോയ്ക്ക് നല്‍കാനുള്ളത് 1526 കോടി രൂപയാണ്. 717 കോടി രൂപയുടെ കുടിശ്ശിക കാരണം അന്യസംസ്ഥാന മൊത്തവിതരണക്കാര്‍ സാധനങ്ങള്‍ നല്‍കുന്നത് നിറുത്തി. സപ്ളൈകോയെ ബ്ളാക്ക് ലിസ്റ്റില്‍പ്പെടുത്താനും തീരുമാനിച്ചു. ഇതുകാരണം 13 ഇനങ്ങളില്‍ ഒട്ടുമുക്കാലും മാസങ്ങളായി ലഭ്യമല്ല. മുടങ്ങാതെ കിട്ടുന്നത് അരി മാത്രം
Latest malayalam news : English summary
The LDF meeting yesterday accepted the demand of Supplyco that the supply cannot continue at the price fixed seven years ago and should be increased. 1526 crores to be paid by the government to Supplyco in subsidy. Out-of-state wholesalers have stopped supplying goods due to arrears of Rs 717 crore. It was also decided to blacklist Supplyco. Because of this, out of 13 items, almost three and a half months have been unavailable. Only rice is available without fail
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…