#sreekeralavarmacollege #sreekuttan #newsleader #keralastudentsunion #sfi
Newsleader – വിജയം അംഗീകരിക്കാതെ പാതിരാത്രിയിലും റീ കൗണ്ടിങ് നടത്തി എസ്എഫ്ഐ ജനാധിപത്യത്തെ അട്ടിമറിച്ചുവെന്ന് പ്രതിപക്ഷ നേതാവ് സതീശന്‍ പറഞ്ഞു.തര്‍ക്കത്തെ തുടര്‍ന്ന് റീകൗണ്ടിംഗ് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കൊച്ചിന്‍ ദേവസ്വം പ്രസിണ്ടന്റാണ് റിട്ടേണിംഗ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതെന്ന് കോളേജ് പ്രിന്‍സിപ്പള്‍ ശോഭ പറഞ്ഞു.കെഎസ് യു വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കെഎസ് യു പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന് നിവേദനം നല്‍കുമെന്നും അറിയിച്ചു.ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച് റീ കൗണ്ടിങ്ങില്‍ പരാജയപ്പെട്ട ശ്രീക്കുട്ടന് വന്‍ സ്വീകരണം ഒരുക്കി
Latest malayalam news : English summary
The opposition leader Satheesan said that the SFI had sabotaged democracy by holding the recount even at midnight without accepting the victory. The college principal Shobha said that the Cochin Devaswom president had instructed the returning officer when he asked to stop the recount.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…