politics

ബെംഗളൂരു കേന്ദ്രീകരിച്ചുള്ള സംഘം

#thrissur #bjpkeralam #newsleader #malayalamnews #ksurendran #youthcongress

Newsleader – വ്യാജ തെരഞ്ഞെടുപ്പ് രേഖയുമായി ബന്ധപ്പെട്ട കേസില്‍ പരാതി നല്‍കിയ കോണ്‍ഗ്രസ് അനുയായികളെയെല്ലാം പാര്‍ട്ടി അവഗണിക്കുകയാണ്. ഗുരുതരമായ കുറ്റമാണെങ്കിലും കോണ്‍ഗ്രസ് ഇതിനെതിരെ കര്‍ശ്ശന നടപടികള്‍ കൈക്കൊള്ളുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള സംഘമാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണത്തിന് പിന്നില്‍. കേരളത്തിലും കര്‍ണാടകത്തിലുമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇതേ കുറിച്ച് അറിവുണ്ടെന്നും സുരേന്ദ്രന്‍ ആവര്‍ത്തിച്ചു

Latest malayalam news : English summary

The party is ignoring all the Congress supporters who have complained in the case related to fake election documents. BJP state president K. Surendran. A gang based in Bengaluru is behind the production of fake identity cards. Surendran reiterated that Congress leaders in Kerala and Karnataka are aware of the same

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago