Newsleader – റോഡ്ഷോയ്ക്കിടയില്‍ പ്രധാനമന്ത്രി ‘പൂര’ത്തിനു മുന്‍പിലെത്തുന്ന വിധമാണ് പരിപാടി ആസൂത്രണം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തെക്കോട്ടിറക്കത്തിന്റെയും കുടമാറ്റത്തിന്റെയും അവതരണം ഒരുക്കാനാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അറിയുന്നു. തെക്കേഗോപുരനടയ്ക്കു പകരം പാറമേക്കാവിനു മുന്‍വശമാകും വേദി. നെട്ടിപ്പട്ടവും ആലവട്ടവും വെഞ്ചാമരവും സഹിതം 15 ആനകളെ അണിനിരത്താനാണ് ശ്രമം. ഇരുനൂറിലേറെ കലാകാരന്മാര്‍ പങ്കെടുക്കുന്ന ചെമ്പടമേളവും ഉണ്ടാകും. ഇതിന്റെ അനുമതിക്ക് ശ്രമമാരംഭിച്ചിട്ടുണ്ട്.
Latest malayalam news : English summary
According to reports, the program is being planned in such a way that the Prime Minister will come in front of 'Poora' during the roadshow. It is known that an attempt is being made to prepare the presentation of Thekkotirakad and Kudamata. The venue will be in front of Paramekka instead of Thekegopuranada. Efforts are being made to mobilize 15 elephants along with Nettipattam, Alavattam and Venjamaram.