politics

പ്രധാനമന്ത്രിക്ക് മുന്നില്‍ മിനി പൂരം

#thrissur #onlinenews #newsleader #malayalamnews #narendramodi #paramekkavu #thrissurpooram

Newsleader – റോഡ്ഷോയ്ക്കിടയില്‍ പ്രധാനമന്ത്രി ‘പൂര’ത്തിനു മുന്‍പിലെത്തുന്ന വിധമാണ് പരിപാടി ആസൂത്രണം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തെക്കോട്ടിറക്കത്തിന്റെയും കുടമാറ്റത്തിന്റെയും അവതരണം ഒരുക്കാനാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അറിയുന്നു. തെക്കേഗോപുരനടയ്ക്കു പകരം പാറമേക്കാവിനു മുന്‍വശമാകും വേദി. നെട്ടിപ്പട്ടവും ആലവട്ടവും വെഞ്ചാമരവും സഹിതം 15 ആനകളെ അണിനിരത്താനാണ് ശ്രമം. ഇരുനൂറിലേറെ കലാകാരന്മാര്‍ പങ്കെടുക്കുന്ന ചെമ്പടമേളവും ഉണ്ടാകും. ഇതിന്റെ അനുമതിക്ക് ശ്രമമാരംഭിച്ചിട്ടുണ്ട്.

Latest malayalam news : English summary

According to reports, the program is being planned in such a way that the Prime Minister will come in front of 'Poora' during the roadshow. It is known that an attempt is being made to prepare the presentation of Thekkotirakad and Kudamata. The venue will be in front of Paramekka instead of Thekegopuranada. Efforts are being made to mobilize 15 elephants along with Nettipattam, Alavattam and Venjamaram.
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago