Menu

Follow Us On

#thrissur #onlinenews #newsleader #malayalamnews #keraleeyamnews #keraleeyam #pinarayivijayan #ldfgovernment #cpimnews

മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം

#thrissur #onlinenews #newsleader #malayalamnews #keraleeyamnews #keraleeyam #pinarayivijayan #ldfgovernment #cpimnews

Newsleader – സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ കേരളീയം പരിപാടി വീണ്ടും നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍. ഈ വര്‍ഷം ഡിസംബറില്‍ പരിപാടി നടത്താനാണ് ആലോചന. കഴിഞ്ഞ വര്‍ഷം കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ പരിപാടിയ്ക്കായി ചിലവഴിച്ചതെന്ന ആരോപണം നിലനില്‍ക്കുകയാണ്. ഇതിന്റെ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല

Latest malayalam news : English summary

The state government to re-run the Keralayam program amid the ongoing economic crisis. The plan is to hold the event in December this year. Allegations persist that the government spent crores of rupees on the program last year. The government has not released the figures for this
Image 11
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –