Newsleader – മൊയ്തീന് 14 വരെയാണ് സമയം ചോദിച്ചത്. എന്നാല്‍ സമയം 11ന് രാവിലെ 11ന് കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.. ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് ചെയ്തേക്കും എന്നും സൂചനയുണ്ട്. . കേസില്‍ അറസ്റ്റിലായവരുടെയും ചോദ്യം ചെയ്യപ്പെട്ടവരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി കര്‍ശന നടപടിക്കൊരുങ്ങുന്നത്. നിയമോപദേശം ലഭിക്കുന്ന മുറയ്ക്ക് അറസ്റ്റുണ്ടാകുമെന്നാണ് നിഗമനം
Latest malayalam news : English summary
The time was asked till Moiteen 14. However, he has been instructed to appear at the Kochi office at 11 am. There are indications that he may be arrested after interrogation. . ED is preparing to take strict action based on the statements of those arrested and interrogated in the case. The conclusion is that arrest will be made as soon as legal advice is obtained

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം