politics

അതിവേഗം വളരുന്ന ലോകസാമ്പത്തിക ശക്തി

അതിവേഗം വളരുന്ന ലോകസാമ്പത്തിക ശക്തിയാണ് ഇന്ത്യ. ഈ വളര്‍ച്ച തുടരും. കോവിഡിനുശേഷം സമ്പദ് വ്യവസ്ഥയുടെ പെര്‍ഫോമന്‍സ് തിരിച്ചുവന്നതായും അദ്ദേഹം പറഞ്ഞു. ആറുശതമാനം വളര്‍ച്ച എന്നത് നേടാനാവുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. ഉക്രൈന്‍ യുദ്ധം വിതരണശൃംഖലയെ ബാധിച്ചതും ചൈനയില്‍ വീും കോവിഡ് തരംഗം ആരംഭിച്ചതും അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഇന്ററസ്റ്റ് റേറ്റ് വര്‍ദ്ധിപ്പിച്ചതും വെല്ലുവിളിയാണ്(ബൈറ്റ്). റവന്യൂവര്‍ധന നല്ല സൂചനയാണ്. ഡയറക്ട് ടാക്‌സും ജിഎസ്ടിയിലും ഈ വര്‍ഷം കാണിച്ച വര്‍ധന ശുഭസൂചനയാണ്. ധനകമ്മി 9.2 ശതമാനത്തില്‍ നിന്നും 6.4 ശതമാനത്തിലേക്ക് എത്തുമെന്ന് കരുതുന്നു. പൊതുകടം 59 ശതമാനത്തില്‍ നിന്നും 56 ശതമാനമായും താഴുമെന്നാണ് പ്രതീക്ഷ. ഇത് നാല്‍പ്പതു ശതമാനമാക്കുക എന്ന ദീര്‍ഘകാല ലക്ഷ്യത്തിലേക്കുള്ള എന്തൊക്കെ ഒരുക്കങ്ങളാണ് ബജറ്റിലുണ്ടാവുക എന്ന് കാത്തിരുന്നു കാണാം

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago