politics

മാസപ്പടിക്കേസ് തിരിഞ്ഞുകൊത്തുമോ?

#thrissur #onlinenews #newsleader #malayalamnews #sfio #veenavijayan #cmrl

Newsleader – സി.എം.ആര്‍എലുമായുള്ള ഇടപാടുകളില്‍ സീരിയസ് ഫ്രോഡ് ഇന്വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി കര്‍ാടകയില്‍ ഹര്‍ജി നല്കിയതിനെക്കുറിച്ചും നിയമവൃത്തങ്ങളില്‍ രണ്ടഭിപ്രായമുണ്ട്. എസ്.എഫ്.ഐ.ഒയ്ക്ക് ഏത് ഏജന്‍സിയേയും അന്വേഷണത്തില്‍ ഉള്പ്പെടുത്താന്‍ നിയമവ്യവസ്ഥയുള്ളതു സുപ്രീം കോടതി ശരിവച്ചിട്ടുണ്ട്. എസ്.എഫ്.ഐ.ഒ. മുഖേന ഇ.ഡി, സി.ബി.ഐ. തുടങ്ങിയ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കും മാസപ്പടിക്കേസിലേക്കു കടന്നുവരാന്‍ കഴിയും.

Latest malayalam news : English summary

There are also two opinions in the legal circles about the fact that the Exalogic company owned by Veena has filed a petition in Kartaka seeking to stop the investigation of the Serious Fraud Investigation Office in the transactions with CMRL. The Supreme Court has confirmed that the SFIO has the statutory mandate to involve any agency in the investigation. SFIO By ED, CBI Other investigating agencies can also come into the case on a monthly basis.
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago