politics

ഇവരെ തീറ്റിപ്പോറ്റിയത്?

#thrissur #onlinenews #newsleader #malayalamnews #pinarayivijayan #cpim #padmajavenugopal #ksudhakaran #indiannationalcongress #loksabhaelection2024

Newsleader – തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ചാല്‍ അവര്‍ ബിജെപിയായി മാറില്ലേയെന്നും എങ്ങനെ വിശ്വസിക്കുമെന്നും പരിഹസാസമുയരുകയാണിപ്പോള്‍. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പു കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിയും പരിഹാസം ഉന്നയിച്ചു. ആദ്യം ഐടി സെല്‍ മേധാവി പോയി. ഇപ്പോള്‍ വേറൊരാളും പോയിരിക്കുന്നു. ഇവര്‍ രണ്ടു പേരും കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളുടെ മക്കളാണ്. ഇവരെ തീറ്റിപ്പോറ്റിയത് ബിജെപിയിലേക്ക് അയക്കാനായിരുന്നോ? എന്നും മുഖ്യമന്ത്രി ചോദിച്ചു.

Latest malayalam news : English summary

There is a lot of banter now that if Congress wins the election, they will not become BJP and how will they believe. The Chief Minister also made a mockery of LDF's election convention. First the head of IT cell left. Now someone else is gone. Both of them are sons of important Congress leaders. Was it to send them to the BJP? The Chief Minister also asked.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago