politics

അധീര്‍രഞ്ജന്‍ ചൗധരിക്ക് മറുപടി

#thrissur #nirmalasitharaman #newsleader #budget #gst #keralagovernment #cpim

Newsleader – ഇവിടെ ഒരു സംവിധാനം ഉണ്ട്, അതില്‍ പ്രകാരമേ കാര്യങ്ങള്‍ നടക്കൂ ‘ , ‘കര്‍ണ്ണാടക പോലുള്ള സംസ്ഥാനങ്ങള്‍ക്കുള്ള ഫണ്ട് തടഞ്ഞുവെച്ച് രാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ലോക്സഭയില്‍ ആരോപിച്ച കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിക്ക് മറുപടിയായി സീതാരാമന്‍ പറഞ്ഞു. ചില സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ചില സംസ്ഥാനങ്ങള്‍ക്ക് കുറവ് എന്ന രീതിയില്‍ തുക അനുവദിക്കുന്നു എന്നാണ് പ്രതിപക്ഷം പറയുന്നത്. ഇത് രാഷ്ട്രീയ ആരോപണം മാത്രമാണ്.

Latest malayalam news : English summary

There is a system here, things will be done according to it', Sitharaman said in response to Congress leader Adhir Ranjan Choudhary who accused the central government in Lok Sabha of trying to solve political problems by withholding funds for states like Karnataka. The opposition says that the amount is allocated to some states more and some states less. This is just a political allegation.
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago