Newsleader – ഭൂരിപക്ഷ വര്‍ഗീയതയ്ക്കും ന്യൂനപക്ഷ വര്‍ഗീയതയ്ക്കുമെതിരേയുള്ള പോരാട്ടത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. അത് ശക്തമായി തുടരുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.തൃശൂരില്‍ കോണ്‍ഗ്രസിനെ വ്യക്തിപരമായും രാഷ്ട്രീയപരമായും നിരന്തരം എതിര്‍ത്തുകൊണ്ടിരിക്കുന്നത് ബിജെപിയാണ്. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപിയാണ്. കേരളത്തിലായാലും ദേശീയതലത്തിലായാലും ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാന അജണ്ടയെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.
Latest malayalam news : English summary
There will be no compromise in the fight against the communalism of the majority and the communalism of the minorities. He said that it will continue to be strong. It is the BJP that is constantly opposing the Congress personally and politically in Thrissur. The main enemy of the Congress at the national level is the BJP. Prathapan added that the main agenda is to defeat the BJP, whether in Kerala or at the national level.