politics

അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് പ്രതാപന്‍

#thrissur #onlinenews #newsleader #malayalamnews #bjpkeralam #tnprathapan #congress

Newsleader – ഭൂരിപക്ഷ വര്‍ഗീയതയ്ക്കും ന്യൂനപക്ഷ വര്‍ഗീയതയ്ക്കുമെതിരേയുള്ള പോരാട്ടത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. അത് ശക്തമായി തുടരുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.തൃശൂരില്‍ കോണ്‍ഗ്രസിനെ വ്യക്തിപരമായും രാഷ്ട്രീയപരമായും നിരന്തരം എതിര്‍ത്തുകൊണ്ടിരിക്കുന്നത് ബിജെപിയാണ്. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപിയാണ്. കേരളത്തിലായാലും ദേശീയതലത്തിലായാലും ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാന അജണ്ടയെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.

Latest malayalam news : English summary

There will be no compromise in the fight against the communalism of the majority and the communalism of the minorities. He said that it will continue to be strong. It is the BJP that is constantly opposing the Congress personally and politically in Thrissur. The main enemy of the Congress at the national level is the BJP. Prathapan added that the main agenda is to defeat the BJP, whether in Kerala or at the national level.
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago