Menu

Follow Us On

സുരേന്ദ്രന്റെ പ്രഖ്യാപനം

#thrissur #onlinenews #newsleader #malayalamnews #ksurendran #bjpkeralam #wayanad #loksabhaelection2024 #rahulgandhi #aniraja #cpi #indiannationalcongress

Newsleader – തീര്‍ച്ചയായിട്ടും ഇതെന്റെ മണ്ണാണ് മറ്റ് രണ്ട് സ്ഥാനാര്‍ഥികളും ടൂറിസ്റ്റ് വിസയില്‍ വന്നവരാണ്. എനിക്ക് ഇവിടെ പെര്‍മനെന്റ് വിസയാണ് ശക്തമായിട്ടുള്ള മത്സരം ഉണ്ടാകും. കഴിവിന്റെ പരമാവധി ചെയ്യും. ശക്തമായിട്ടുള്ള മത്സരം കാഴ്ചവെക്കും, ജനവിശ്വാസം ആര്‍ജിക്കാന്‍ കഴിയുമെന്നത് ഉറപ്പാണെന്നും വയനാട്ടില്‍ സ്ഥാനാര്‍ഥിയായ ഉടനെ സുരേന്ദ്രന്റെ പ്രഖ്യാപനം ഇങ്ങിനെയായിരുന്നു.

Latest malayalam news : English summary

Of course, this is my soil and the other two candidates came on tourist visas. I have a permanent visa here and there will be strong competition. Will do my best. Soon after becoming a candidate in Wayanad, Surendran's announcement was that he will see strong competition and will be able to win the trust of the people.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –