Newsleader – വോട്ടിനും അധികാരത്തിനും വേണ്ടി രാജ്യത്ത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരായുള്ള പോരാട്ടം ശക്തമായി നടത്തേണ്ട കാലഘട്ടമാണിത്.വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ഇന്ദിരാഗാന്ധി അനുവര്‍ത്തിച്ച നയങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഡിസിസി ആസ്ഥാനത്ത് നടന്ന ഇന്ദിരാഗാന്ധി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തേറമ്പില്‍.ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.പി. വിന്‍സെന്റ്, ടി.വി.ചന്ദ്രമോഹന്‍, സുനില്‍ അന്തിക്കാട് തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു.
Latest malayalam news : English summary
This is the time when the fight against those who are trying to create communal divisions in the country for votes and power should be fought strongly. He added that the policies followed by Indira Gandhi are the solution to the problems faced by India today. Terampil was speaking at the inauguration of the Indira Gandhi commemoration held at the DCC headquarters. DCC President

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം