Menu

Follow Us On

വിവാദങ്ങളൊഴിയാതെ

#thrissur #onlinenews #newsleader #malayalamnews #loksabhaelection2024 #vssunilkumar #vmuraleedharan #pinarayivijayan #cpim #cpi #bjpkeralam

Newsleader – ആറ്റിങ്ങലില്‍ തെരഞ്ഞെടുപ്പ് പ്രചാരണ ഫ്ളക്സില്‍ വിഗ്രഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ ബിജെപി സ്ഥാനാര്‍ത്ഥി വി മുരളീധരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി വന്നതിന് പിന്നാലെ തൃശൂരും മറ്റൊരുപരാതി. തൃശൂരില്‍ ഇടത് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാറാണ് വെട്ടിലായിരിക്കുന്നത്. മലപ്പുറത്തെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരേയും പരാതി ഉണ്ട്. ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷണ് പരാതിനല്‍കിയിരിക്കയാണ്.

Latest malayalam news : English summary

Thrissur also filed another complaint against BJP candidate V Muraleedharan for including the image of an idol in the election campaign flux in Attingal. Leftist candidate VS Sunil Kumar has been cut in Thrissur. There is also a complaint against the Chief Minister's speech in Malappuram. The BJP has filed a complaint with the Election Commission.

Image 26
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –