Menu

Follow Us On

കുടിവെള്ളമില്ലാതെ നഗരവാസികള്‍

#thrissur #onlinenews #newsleader #thrissurcorporation #waterscarcity #peechi #peechidam

Newsleader – തൃശൂര്‍ നഗരത്തിന് കുടിവെള്ളമില്ല. അഞ്ചുദിവസമായി കുടിവെള്ളമില്ലാതെ നഗരവാസികള്‍ വലയുമ്പോള്‍ മേയറും കൂട്ടരും ഒഡീഷയിലേയ്ക്ക് യാത്രപോയി. നഗരവാസികളുടെ ദുരവസ്ഥയ്ക്കു പരിഹാരം വേണമെന്നാവശ്യപ്പെട്ട് ഇന്ന് കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാര്‍ കുടങ്ങളുമായി കോര്‍പ്പറേഷനു മുന്നില്‍ ധര്‍ണ്ണയിരുന്നു.

Latest malayalam news : English summary

Thrissur city has no drinking water. When the city dwellers were without drinking water for five days, the mayor and his team traveled to Odisha. Today, the Congress councilors staged a dharna in front of the corporation with pots, demanding a solution to the plight of the city dwellers.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –