Menu

Follow Us On

ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നു

#thrissur #onlinenews #newsleader #malayalamnews #sureshgopi #mkvaraghese #mayor #loksabhaelection2024 #nda #ldf #cpim #bjp #bjpkeralam

Newsleader – തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ച് തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ. വര്‍ഗീസ്. തൃശൂരിന്റെ എംപിയാകാന്‍ സുരേഷ് ഗോപി യോഗ്യനാണെന്നും ജനപ്രതിനിധി എന്നാല്‍ ജനമനസില്‍ ഇറങ്ങിച്ചെല്ലണമെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമപ്രവര്‍ത്തകരോടാണ് മേയറുടെ പ്രതികരണം. സ്വതന്ത്ര ചിന്തയോടെയായിരിക്കും ഞാന്‍ വോട്ടു ചെയ്യുക. സുരേഷ് ഗോപി മിടുക്കനാണ എന്നാണ് മേയര്‍ പറഞ്ഞത്. അതേസമയം മുഖ്യന്റെ ശബ്ദമാണ് മേയറിലൂടെ കേട്ടതെന്നാണ് കെ.മുരളീധരന്‍ പ്രതികരിച്ചത്. അന്തര്‍ധാര വ്യക്തമെന്നും മുരളി പറഞ്ഞു. എന്നാല്‍ ചാനലുകാര്‍ സൃഷ്ടിച്ച വാര്‍ത്തയാണിതെന്നാണ് മേയര്‍ വൈകീട്ടു വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. താന്‍ ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നയാളാണെന്നും അദ്ദേഹം പറഞ്ഞു.

Latest malayalam news : English summary

Thrissur Corporation Mayor M.K. Varghese. He said that Suresh Gopi is fit to become the MP of Thrissur and the people's representative should go down in the people's mind. Mayor's response to the media. I will vote with independent thinking. Mayor said that Suresh Gopi is smart.

Image 29
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –