Menu

Follow Us On

ജനം വിലയിരുത്തും

#thrissur #onlinenews #newsleader #malayalamnews #sureshgopi #bjp #bjpkeralam #bjpnews #bjpindia #loksabhaelection2024 #loksabaelection2024 #ndakeralam

Newsleader – രാവിലെ തന്നെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയും കുടുംബവും. തൃശൂര്‍ മണ്ണുത്തി മുക്കാട്ടുകര സെന്റ്.ജോര്‍ജ് കോണ്‍വെന്റ് എല്‍പി സ്‌കൂളിലാണ് സുരേഷ് ഗോപിയും കുടുബവും വോട്ട് ചെയ്യാനെത്തിയത്. ഭാര്യയ്ക്കും മക്കള്‍ക്കും അമ്മയ്ക്കുമൊപ്പമാണ് സുരേഷ്ഗോപി വോട്ട് ചെയ്യാനെത്തിയത്.

Latest malayalam news : English summary

Thrissur's BJP candidate Suresh Gopi and his family reached the polling booth early in the morning and cast their votes. Suresh Gopi and his family came to vote at Thrissur Mannutthi Mukkatukara St.George Convent LP School. Sureshgopi came to vote with his wife, children and mother.

Image 58
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –