Newsleader – മണ്ണുത്തി – വടക്കഞ്ചേരി ദേശീയ പാതയില്‍ 2022 മാര്‍ച്ച് 9 മുതല്‍ 2023 ജൂലായ് 31 വരെ ടോള്‍ കളക്ഷന്‍ 209.39 കോടി രൂപയോളം. മണ്ണുത്തി – പാലാരിവട്ടം ദേശീയപാതയില്‍ നിന്ന് 2012 ഫെബ്രുവരി 9 മുതല്‍ 2023 ജൂണ്‍ ആറ് വരെ പിരിച്ചത് 1224.45 കോടിയോളം രൂപയുമാണെന്ന് വിവരാവകാശരേഖ പ്രകാരം കണക്കുകള്‍. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്തിന്റെ വിവരാവകാശ അപേക്ഷയിലാണ് വിവരം. കൂടാതെ മുളയത്തെ ഫുട്ട് ഓവര്‍ ബ്രിഡ്ജ് കരാറില്‍ ഇല്ലാത്തതിനാല്‍ കോബിറ്റന്റ് അതോറിറ്റിയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ പണിയുകയുള്ളൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Latest malayalam news : English summary
Newsleader – 209.39 crore rupees toll collection from 9th March 2022 to 31st July 2023 on Mannuthi – Vadakancherry National Highway. According to RTI data, Rs 1224.45 crore was collected from Mannuthi-Palarivattam National Highway from February 9, 2012 to June 6, 2023. KPCC Secretary Adv. Shaji J. The information is in Kodankandam’s RTI application.