politics

മുഖാമുഖം ഏറ്റുമുട്ടല്‍

#rajeevechandrasekhar #pinarayivijayan #newsleader #malayalamnews #kalamasseryblast

Newsleader – മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനു മറുപടിയുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. താന്‍ വര്‍ഗീയതയുടെ വിഷയം ചീറ്റുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. താന്‍ ഒരു സമുദായത്തിനെതിരെയും പറഞ്ഞിട്ടില്ല. ഹമാസിനെതിരെയാണ് പറഞ്ഞത്. ഹമാസ് നേതാവ് കേരളത്തിലെ യോഗത്തില്‍ സംസാരിക്കുന്നതിനെ മുഖ്യമന്ത്രി എതിര്‍ക്കുന്നില്ല. തന്നെ വര്‍ഗീയവാദിയെന്ന് വിളിക്കാന്‍ മുഖ്യമന്ത്രിക്ക് എന്ത് ധാര്‍മ്മിക അവകാശമുണ്ടെന്നും അദ്ദേഹം ചോദിച്ചു

Latest malayalam news : English summary

Union Minister Rajeev Chandrasekhar responded to the Chief Minister’s remarks. The Chief Minister said that he was talking about the issue of communalism. He has not spoken against any community. It was said against Hamas. The Chief Minister does not object to the Hamas leader speaking at the meeting in Kerala. What moral right does the Chief Minister have to call him a communalist, he asked

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago