Menu

Follow Us On

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു

#vmuraleedharan #onlinenews #newsleader #malayalamnews #cpim #thrissur #bjpkeralam

Newsleader – കേരളം സമ്പൂര്‍ണ സാമ്പത്തിക തകര്‍ച്ചയിലെന്നാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറയുന്നത്. ധൂര്‍ത്ത് നിര്‍ത്താതെ കേരളം രക്ഷപ്പെടില്ല. നിയമപരമായി കേരളത്തിന് നല്‍കേണ്ട പണം മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്ന് കണക്കുകള്‍ നിരത്തി കേന്ദ്രമന്ത്രി പറയുന്നു. ഇനിയും പണം ലഭിക്കാനുണ്ടെങ്കില്‍ അത് ചട്ടങ്ങള്‍ പാലിക്കാത്തതു കൊണ്ടാണ്. എന്നാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും കഴിഞ്ഞ കുറേ നാളുകളായി നടത്തുന്നതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

Latest malayalam news : English summary

Union Minister V Muraleedharan says that Kerala is in complete economic collapse. Kerala will not survive without stopping the extravagance. Stating the figures, the central minister says that the central government has paid all the money legally due to Kerala. If there is still money to be received, it is because of non-compliance. But the chief minister and the finance minister are trying to mislead the people

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –