politics

യോജിപ്പില്ലായ്മയാണ് പ്രശ്നം

#thrissur #vdsatheesan #newsleader #congress #ksudhakaran

Newsleader – ഡിസിസി കണ്‍വെന്‍ഷനില്‍ തൃശൂരിലെ നേതാക്കളെ പരസ്യമായി വിമര്‍ശിച്ച് വി ഡി സതീശന്‍. പാര്‍ട്ടിക്ക് നല്ല അടിത്തറയുള്ള ജില്ലയാണ്. എന്നാല്‍ ഇവിടെയുളള നേതാക്കളുടെ യോജിപ്പില്ലായ്മയാണ് പ്രശ്നം. അത് സദസ്സിനെ നോക്കിയല്ല വേദിയെ നോക്കിയാണ് പറയേണ്ടതെന്നും, കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ സംഘങ്ങളാണ് ജില്ലയിലെ പാര്‍ട്ടിയുടെ ഇപ്പോഴത്തെ ശാപം എന്നും അദ്ദേഹം പറഞ്ഞു.

Latest malayalam news : English summary

VD Satheesan publicly criticized the leaders of Thrissur at the DCC convention. The district has a good base for the party. But the problem is the lack of unity among the leaders here. He said that it should be said not by looking at the audience but by looking at the stage, and that the Congress-ruled co-operative societies are the current curse of the party in the district.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago