Menu

Follow Us On

വിഴിഞ്ഞത്ത് ആദ്യ ചരക്കുകപ്പല്‍ എത്തും

#vizhinjamport #adanigroup #newsleader #trivandrum

Newsleader – തുറമുഖ മന്ത്രിയുടെ അധ്യക്ഷതയില് പോര്ട്ട് അങ്കണത്തില് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഡ്രെഡ്ജിംഗ് ആവശ്യമില്ലാത്ത സ്വാഭാവിക ആഴം 20 മീറ്ററില് അധികമുള്ള അന്താരാഷ്ട്ര കപ്പല് ചാലിനോട് വളരെ അടുത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കണ്ടെയ്നര് തുറമുഖവും ലോകത്തെ രണ്ടാമത്തെ തുറമുഖവുമാണ് വിഴിഞ്ഞം. പുലിമൂട്ടിന്റെ മുക്കാല് ഭാഗവും നിര്മാണം പൂര്ത്തിയായി. ആദ്യഘട്ടത്തില് പൂര്ത്തിയാക്കേണ്ട 400 മീറ്റര് ബര്ത്തിന്റെ നിര്മാണവും അവസാന ഘട്ടത്തിലാണ്. തുറമുഖത്തിന്റെ ഔദ്യോ ഗിക നാമവും ലോഗോയുടെ പ്രകാശനവും ഈ മാസം 20 ന് രാവിലെ 11ന് മസ്‌ക്കറ്റ് ഹോട്ടലില് മുഖ്യമന്ത്രി നിര്‍വഹിക്കും.

Latest malayalam news : English summary

Chief Minister Pinarayi Vijayan will inaugurate the function which will be held at Port Anganam under the chairmanship of Ports Minister. Vizhinjam is the first container port in India and the second in the world to be located very close to the international shipping channel with a natural depth of over 20 meters without the need for dredging. The construction of three quarters of Pulimoot has been completed. The construction of 400 meter berth to be completed in the first phase is also in the final phase

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –