politics

തോറ്റപ്പോഴാണ് പരാതിപറയാന്‍ തുടങ്ങിയത്

#thrissur #onlinenews #newsleader #malayalamnews #vksreekandan #vssunilkumar #cpi #loksabhaelection2024 #mkvarghese #thrissurcorporation #thrissurnews

Newsleader – വി.എസ് സുനില്‍കുമാറിന് ഇപ്പോഴാണ് നേരം വെളുത്തതെന്ന് വി.കെ.ശ്രീകണ്ഠന്‍ എംപി. തെരഞ്ഞെടുപ്പിനു മുന്നേ ഞങ്ങള്‍ ഇതു പറഞ്ഞതാണ്. തൃശൂരും തിരുവനന്തപുരത്തും സിപിഎം -ബിജെപി ധാരണയുണ്ടെന്ന്. മാധ്യമങ്ങളും പറഞ്ഞതാണ്. അപ്പോഴൊന്നും മിണ്ടാതിരുന്ന സുനില്‍കുമാറിന് ഇപ്പോഴാണ് തിരിച്ചറിവുണ്ടായത്.

Latest malayalam news : English summary

VK Sreekanthan MP said that now it is time for VS Sunilkumar. We said this before the election. There is an understanding between CPM and BJP in Thrissur and Thiruvananthapuram. The media also said. Sunilkumar, who was silent then, realized now.
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago