Menu

Follow Us On

മുഖ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം

#thrissur #onlinenews #newsleader #malayalamnews #karuvannurbank #pinarayivijayan #cpim #cpimkerala #enforcementdirectorate #acmoideen #pkbiju #mkkannan

Newsleader – കരുവന്നൂരില്‍ ഇഡി വിനയാകുമോ?. വെള്ളിയാഴ്ച തൃശൂരില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ നേതാക്കളുമായി സംസാരിച്ചതെന്ത്?. മാധ്യമയോകത്തും രാഷ്ട്രീയ രംഗത്തും മുഖ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം ചര്‍ച്ചയാവുകയാണ്. കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ ആരോപണവിധേയരായ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി എന്നാണ് സൂചനകള്‍

Latest malayalam news : English summary

Will ED be defeated in Karuvannur? Chief Minister Pinarayi Vijayan, who arrived in Thrissur on Friday, spoke to the leaders. The Chief Minister's lightning visit is being discussed in the media and in the political arena. There are indications that Chief Minister Pinarayi Vijayan met the leaders accused in the Karuvannur Bank black money case.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –