Newsleader – സ്ഥാനാര്‍ഥിതന്നെ പിന്‍വാങ്ങിയതോടെ ‘സൈബര്‍ ആക്രമണം’ എല്‍.ഡി.എഫിന് നഷ്ടക്കച്ചവടമായെന്നാണ് വിലയിരുത്തല്‍. അതേസമയം, സൈബര്‍ ആക്രമണം സംബന്ധിച്ച് എല്‍.ഡി.എഫും കെ.കെ. ശൈലജയും നല്‍കിയ പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചിലര്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഉന്നയിക്കപ്പെടുന്ന തരത്തിലുള്ള ദൃശ്യമോ, വിഡിയോയോ കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.
Latest malayalam news : English summary
With the withdrawal of the candidate, the 'cyber attack' is considered to be a loss for the LDF. At the same time, LDF and KK on cyber attacks. On the complaint filed by Shailaja too, the police have registered a case against Youth Congress and Youth League activists and some have been arrested and released on bail. However, the police have not yet been able to find the alleged footage or video.