Categories: politics

ഉന്നയിച്ചവര്‍തന്നെ വെട്ടിലായി

#thrissur #onlinenews #newsleader #malayalamnews #kkshailajateacher #ldf #cpim #shafiparambil #vadakara #loksabhaelection2024

Newsleader – സ്ഥാനാര്‍ഥിതന്നെ പിന്‍വാങ്ങിയതോടെ ‘സൈബര്‍ ആക്രമണം’ എല്‍.ഡി.എഫിന് നഷ്ടക്കച്ചവടമായെന്നാണ് വിലയിരുത്തല്‍. അതേസമയം, സൈബര്‍ ആക്രമണം സംബന്ധിച്ച് എല്‍.ഡി.എഫും കെ.കെ. ശൈലജയും നല്‍കിയ പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചിലര്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഉന്നയിക്കപ്പെടുന്ന തരത്തിലുള്ള ദൃശ്യമോ, വിഡിയോയോ കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.

Latest malayalam news : English summary

With the withdrawal of the candidate, the 'cyber attack' is considered to be a loss for the LDF. At the same time, LDF and KK on cyber attacks. On the complaint filed by Shailaja too, the police have registered a case against Youth Congress and Youth League activists and some have been arrested and released on bail. However, the police have not yet been able to find the alleged footage or video.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago