സാങ്കേതികവിദ്യയുടെയോ ധിഷണാശാലികളുടെയോ കുറവല്ല ഇന്ന് രാജ്യം നേരിടുന്ന പ്രതിസന്ധിയെന്നും ഒരേ ലക്ഷ്യത്തിലേക്കുള്ള കൂട്ടായ പരിശ്രമമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും സര്‍വ്വകലാശാലാ ചാന്‍സലറും കേരള ഗവര്‍ണറുമായ ആരിഫ് മുഹമ്മദ് ഖാന്. കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലയുടെ പതിനാറാമത് ബിരുദദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം