Menu

Follow Us On

ചാലക്കുടിയിലെ അപകടങ്ങള്‍ക്കെതിരേ നാട്ടുകാര്‍

പോട്ട സുന്ദരി കവലയിലെ അപകടകരമായ ട്രാഫിക് മൂലം ഉണ്ടായികൊണ്ടിരിക്കുന്ന അപകട പരമ്പരയില്‍ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് . സുന്ദരി കവലയിലെ സര്‍വ്വീസ് റോഡ് വീതി കൂട്ടി ട്രാഫിക് പരിഷ്‌കരിക്കണമെന്ന വളരെ നാളത്തെ ആവശ്യം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പൗരസമിതിയുടെ ബാനറില്‍ നാട്ടുക്കാര്‍ സുന്ദരി കവലയില്‍ നാഷണല്‍ ഹൈവേ ഉപരോധിച്ചു. ഈ സമരം തുടക്കം മാത്രമാണെന്നും, അധികാരികളുടെ നിസംഗത മൂലം ജനങ്ങളുടെ ജീവന്‍ പൊലിയുന്നതിന്ന് ബന്ധപ്പെട്ടവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് വത്സന്‍ ചമ്പക്കര പറഞ്ഞു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –