എന്തിനൊക്കെ വില കൂടും എന്തിനൊക്കെ കുറയുമെന്നും ആകാംക്ഷയിലാണ് ജനങ്ങള്‍. ജനപ്രിയ ബജറ്റാണോ, ജനഹിത ബജറ്റാണോ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുക എന്ന് ഉറ്റു നോക്കുകയാണ് കേരളം. സംസ്ഥാനം കടുത്ത സാമ്പത്തിക ഞരുക്കത്തിലൂടെ കടന്ന് പോകുന്നതിനിടെയാണ് ബജറ്റ് അവതരണം എന്നത് ഏറെ ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ വളരെ സൂക്ഷ്മതയോടെയായിരിക്കും ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം