സജി വീണ്ടും മന്ത്രിയായാലെന്ത് ഞങ്ങള്‍ പ്രതിഷേധിക്കുമെന്ന് മാത്രമാണ് കോണ്‍ഗ്രസിന് പറയാനുള്ളത്. ഇന്നലെ മണ്ഡലം, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തി. ജില്ലാതല ഉദ്ഘാടനം തൃശ്ശൂരില്‍ ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂര്‍ നിര്‍വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഐ.പി. പോള്‍ അധ്യക്ഷനായി.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം