News Leader – ഈജിപ്തിലെ തന്നെ ഏറ്റവും വലിയ പിരമിഡ് നിര്‍മിതിയാണിത്. ഈജിപ്തിലെ ആയിരം വര്‍ഷം പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ അല്‍ ഹക്കീം പള്ളിയും നേരത്തെ സന്ദര്‍ശിച്ചിരുന്നു. നരേന്ദ്രമോദിക്ക് ഈജിപ്തിലെ പരമോന്നത ബഹുമതിയായ ‘ഓര്‍ഡര്‍ ഒഫ് ദി നൈല്‍’ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസി സമ്മാനിച്ചിരുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യ- ഈജിപ്ത് സഹകരണം വര്‍ദ്ധിപ്പിക്കാനും തീരുമാനമായി. ഇതിനായുള്ള കരാറില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. ഇരുപത്താറ് വര്‍ഷങ്ങള്‍ക്കുശേഷമാണ് നയതന്ത്ര ചര്‍ച്ചകള്‍ക്കായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഈജിപ്തില്‍ എത്തുന്നത്.
Latest Malayalam News : English Summary
PM Modi to visit the historic Al-Hakim Mosque in Cairo