News Leader – 2020 ഡിസംബറില്‍ പ്രധാനമന്ത്രി മോദിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടത്. 970 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച നാല് നില മന്ദിരത്തില്‍ ആയിരത്തോളം എംപിമാര്‍ക്ക് താമസിക്കാനാകും. നേരത്തെ, മോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികത്തില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.