Menu

Follow Us On

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ മേളം

#thrissur #onlinenews #newsleader #malayalamnews #primeminister #narendramodi #melam

Newsleader – പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശ്ശൂര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി അരങ്ങേറിയ മേളപ്പെരുക്കം പൂരനഗരിയെ പ്രകമ്പനം കൊള്ളിച്ചു. നടുവിലാലില്‍ വൈകിട്ട് 5മണിയോടെ കിഴക്കൂട്ട് അനിയന്‍മാരാരുടെ പ്രാമാണികത്വത്തില്‍ 101 കലാകാരന്‍മാരാണ് നാദ പ്രപഞ്ചം തീര്‍ത്തത്.

Latest malayalam news : English summary

Puranagari was shaken by the excitement of the fair which took place as part of Prime Minister Narendra Modi's visit to Thrissur. At 5 pm in Naduvilal, 101 artists created the Nada Universe under the patronage of the East Anyanmars.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –