Menu

Follow Us On

വ്യാപക പ്രതിഷേധം

#thrissur #onlinenews #newsleader #malayalamnews #aravindkejrival #aravindkejriwal #aap #enforcementdirectorate #bjp #cbi #narendramodi

Newsleader – ഡല്‍ഹിയുടെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് പിന്നാലെ എ.എ.പി സ്ഥാപകന്‍ അരവിന്ദ് കെജ്രിവാള്‍ തന്നെ ഇ.ഡിയുടെ വലയില്‍ കുടുങ്ങിയിരിക്കുകയാണ്. അതും അഴിമതിക്കേസില്‍. മദ്യനയ അഴിമതിക്കേസില്‍ കെജ്രിവാളിനെതിരേ 9 തവണ ഇഡി സമന്‍സ് പുറപ്പെടുവിച്ചിരുന്നെങ്കിലും കെജ്രിവാള്‍ ഹാജരായിരുന്നില്ല. അധികാരത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രിയാണ് അദ്ദേഹം

Latest malayalam news : English summary

After Delhi's Deputy Chief Minister Manish Sisodia, AAP founder Arvind Kejriwal himself is caught in the ED's net. That too in the corruption case. ED had issued summons against Kejriwal 9 times in the liquor scam case, but Kejriwal was not present. He is the first Chief Minister to be arrested while in office
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –