News Leader – ഞങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും വിഷയത്തില്‍ ഉടന്‍ പരിഹാരമുണ്ടാക്കുമെന്നും നീതി ലഭ്യമാക്കുമെന്നും പി.ടി ഉഷ അറിയിച്ചുവെന്ന് ഗുസ്തി താരം ബജ്റങ് പുനിയ പറഞ്ഞു. എന്നാല്‍ ബ്രിജ്ഭൂഷണെ ജയിലിലടയ്ക്കും വരെ ഇവിടെ തുടരുമെന്ന് ബജ്റങ് പുനിയ വ്യക്തമാക്കി.അതേസമയം, സമരം ചെയ്യുന്ന താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഉഷ മുന്‍പ് രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു സൃഷ്ടിച്ചത്.

ക്രൈസ്തവര്‍ വിവേചനം നേരിടുന്നു
ഞങ്ങള്‍ അഭിമാനിക്കുന്നു
പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം 

