Newsleader – കേരളത്തിന് ഓണസമ്മാനമായി അനുവദിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിന്‍ തലസ്ഥാനത്തെത്തി. വ്യാഴാഴ്ച പുലര്‍ച്ചെ 4.30നാണ് ട്രെയിന്‍ കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെത്തിയത്. ട്രയല്‍ റണ്ണിന് ശേഷം ഞായറാഴ്ച കാസര്‍ഗോഡ് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സര്‍വീസ്. ആഴ്ചയില്‍ ആറ് ദിവസം സര്‍വീസ് ഉണ്ടാകും.
Latest malayalam news : English summary
The second Vande Bharat train granted as Onam gift to Kerala reached the capital. The train reached Kochuveli railway station at 4.30 am on Thursday. After the trial run, the inaugural service of the second Vande Bharat train will start from Kasargod on Sunday. There will be service six days a week.