Menu

Follow Us On

നടി താപ്സി പന്നു വിവാഹിതയാവുന്നു

#thrissur #onlinenews #newsleader #malayalamnews #mathiusboe #tapseepannu #marriage

Newsleader – 43കാരനായ മാതിയസ് ബോ ഒളിംപിക്‌സ് മെഡലിസ്റ്റും ലോക ഒന്നാം നമ്പര്‍ താരവുമാണ്. പ്രണയത്തിലാണെന്ന് താപ്‌സി പന്നു നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. പ്രണയം പത്ത് വര്‍ഷം പിന്നിട്ടതിന്റെ സന്തോഷം താപ്‌സി പങ്കുവച്ചിരുന്നു. ബോളിവുഡിലേക്ക് അരങ്ങേറിയ വര്‍ഷമാണ് മാതിയസ് ബോയെ പരിചയപ്പെടുന്നത് എന്നാണ് താരം പറഞ്ഞത്. ഈ ബന്ധത്തില്‍ താന്‍ സന്തോഷവതിയാണെന്നും മറ്റൊരാളെ ജീവിതത്തില്‍ വേണമെന്ന് തോന്നിയിട്ടില്ലെന്നും താപ്‌സി പറഞ്ഞിരുന്നു.

Latest malayalam news : English summary

43-year-old Mathias Boh is an Olympic medalist and world number one. Taapsee Pannu has already revealed that she is in love. Taapsee had shared the joy of being in love for 10 years. The actor said that he met Mathias Boy the year he made his debut in Bollywood. Taapsee had said that she was happy in this relationship and did not feel that she needed anyone else in her life.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –